ഉമയനല്ലൂർ: പടനിലം പ്രസാദ് ഭവനിൽ ശശിധരൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 7.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ശരണ്യ, ശ്യാമ. മരുമക്കൾ: തുളസീധരൻപിള്ള, ഷിജു.