
നെടിയവിള: കുന്നത്തൂർ നടുവിൽ വെള്ളാറേത്ത് തെക്കതിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടി (85) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ ആചാരി, സുരേന്ദ്രൻ ആചാരി, മോഹനൻ ആചാരി, പരേതയായ സരസ്വതി, വസന്തകുമാരി, ഉണ്ണിക്കൃഷ്ണൻ ആചാരി. മരുമക്കൻ: പരേതയായ അമ്മിണി, ചന്ദ്രിക, സുലഭ, ഓമനക്കുട്ടൻ, സത്യപ്രകാശ്, എൽ. ബിന്ദു. സഞ്ചയനം 12ന് രാവിലെ 8ന്.