
ചവറ: കൊറ്റൻകുളങ്ങര വാർഡിൽ അനന്തുഭവനത്തിൽ (കളീലിൽ) പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ കുഞ്ഞിക്കുട്ടിഅമ്മ (95) നിര്യാതയായി. മക്കൾ: സുരേഷ്, സുധ, സുധർമ്മൻപിള്ള, സുമംഗല, സുമിത്ര, സുനിത, പരേതരായ സുരേന്ദ്രൻപിള്ള, സുശീല, ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: ഗോപിനാഥൻപിള്ള, ശ്രീദേവിഅമ്മ, രാജി, ശങ്കരപ്പിള്ള, ഉണ്ണിപ്പിള്ള, പരേതരായ രവീന്ദ്രൻപിള്ള, ലീലാമണി, ലാലു. സഞ്ചയനം 11ന് രാവിലെ 7ന്.