മയ്യനാട്: കൂട്ടിക്കട വൃന്ദാവനത്തിൽ (കുളത്തിൽ) ത്രിവിക്രമൻ തമ്പിയുടെയും ജയശ്രീയുടെയും മകൻ രോഹിത് ട്രേഡേഴ്സ് ഉടമ റോണി കൃഷ്ണൻ (47) നിര്യാതനായി. ഭാര്യ: സൂര്യ. മകൻ: രോഹിത് റോണി.