ആനയടി: ശൂരനാട് വടക്ക് പുലിക്കുളം നാക്കാട്ട് വീട്ടിൽ രാധാകൃഷ്ണപിള്ള (60) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: രാജീകൃഷ്ണൻ, രാഹുൽ. മരുമകൻ: മനോജ്. സഞ്ചയനം 11ന്.