
കൊല്ലം: അയത്തിൽ ശാന്തിനഗർ- 260 ഫൈസൽ മൻസിലിൽ ഷംസുദീൻ (84, റിട്ട. ആരോഗ്യ വകുപ്പ്) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് അയത്തിൽ മുഹിയിദ്ദീൻ പള്ളി കബർസ്ഥാനിൽ. ഭാര്യ: ആരിഫാബീവി. മക്കൾ: ഫൈസൽ (നാഷണൽ ബേക്കറി മുള്ളുവിള), ഫസിയ, ഫസീന (ഓഫ്താൽമോളജിസ്റ്റ്, പി.എച്ച്.സി ചുനക്കര), ഫിറോസ് (ഡ്രൈവർ എ.എസ്.ഐ.എ.ആർ ക്യാമ്പ് കൊല്ലം). മരുമക്കൾ: ബിന്ദു (വാട്ടർ അതോറിറ്റി വാളകം), സിയാദ്, മെഹബൂബ് (ഗവ. സെക്രട്ടറിയേറ്റ് തിരുവനന്തപുരം), സറീന.