
കൊട്ടിയം: ആശാരിയഴികത്തിൽ എ.ബി മൻസിലിൽ എം. ഹനീഫ (83, റിട്ട. ഹെഡ് ക്ലാർക്ക്, വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: അജിത്ത് (കെ.എസ്.എഫ്.ഇ, പരവൂർ), ഷെമീന. മരുമക്കൾ: സിജിമോൾ (കെ.എസ്.എഫ്.ഇ, ചടയമംഗലം), ഫിറോസ്ഖാൻ (യു.എ.ഇ).