അഷ്ടാംഗ ഹൃദയത്തിൽ വിവരിക്കുന്ന അത്യപൂർവ വൃക്ഷമായ ഇരിപ്പ കേരളത്തിൽ ഇനി ശേഷിക്കുന്നത് പരവൂരിലെ ആയിരവില്ലി ക്ഷേത്ര മുറ്റത്ത് മാത്രമാണ്. ഈ വൃക്ഷത്തിന് മുന്നൂറ് വർഷത്തിലേറെ പഴക്കമുണ്ടെന്ന് വനം വകുപ്പ് പറയുന്നു. കാണാം ആ കാഴ്ചകൾ.
വീഡിയോ -ഡി. രാഹുൽ