
പടപ്പക്കര: കുരിരമുനമ്പ് കളീലുവിള വീട്ടിൽ ഫ്രാൻസിസ് സേവ്യർ (66) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കെ.പി. ജെസീന്ത (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ജില്ലാ ആശുപത്രി, കൊല്ലം). മക്കൾ: ഫ്രജി മേരി (ഡിവിഷണൽ അക്കൗണ്ടന്റ്, ഇറിഗേഷൻ ഡിവിഷൻ, കൊല്ലം), ഫെഡി (കാനഡ) മരുമകൻ: കിരൺ (സെക്രട്ടേറിയറ്റ്).