ravee

ഇടയ്ക്കിടം: ക്വിറ്റ് കോസ് മുൻ ഡയറക്ടർ ബോർഡ് അംഗം കല്ലാർ രജി ഭവനിൽ ആർ. രവീന്ദ്രൻ നായർ (68) നിര്യാതനായി. സി.പി.ഐ നടമേൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഇന്ദിരാഭായി. മക്കൾ: രജി. ആർ. നായർ, രതീഷ്. ആർ. നായർ. മരുമക്കൾ: മനോജ്, ശരണ്യ.