
കൊല്ലം: ഇരവിപുരം പവിത്രം നഗർ തൈപ്പറമ്പിൽ ഹെൻഡ്രി ജോർജ്കുട്ടി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇരവിപുരം ഒ.എൽ.എച്ച്.സി കോൺവെന്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: സിന്ധുതാര, സിസ്റ്റർ പാവന (കന്യാസ്ത്രീ ), ശോഭ. മരുമക്കൾ: ഫെലിക്സ് സിറിൽ, ജോസ് സിറിൽ.