പുത്തൂർ: തേവലപ്പുറം പുല്ലാമല പുല്ലൂർ പ്ലാവിള വീട്ടിൽ എൻ. സുമതി (93) നിര്യാതയായി. മക്കൾ: സുഗതൻ, പ്രസന്നകുമാരി, തമ്പാൻ, പ്രഭാവതി, സുരേഷ് ബാബു, പരേതനായ സുദർശനൻ, സതീഭായി. മരുമക്കൾ: ഗീതാദേവി, രാജേന്ദ്രൻ, പരേതയായ ശ്യാമള, വിശ്വനാഥൻ, മോഹനവല്ലി.