thevi

പുത്തൂർ: കരിമ്പിൻപുഴ കടുവിന്നാൽ തെക്കത്തിൽ പരേതനായ ശേഖരന്റെ ഭാര്യ തേവി (94) നിര്യാതയായി. മകൻ: സുരേന്ദ്രൻ. മരുമകൾ: മണി. സഞ്ചയനം 11ന് രാവിലെ 8ന്.