കുളക്കട: കുളക്കടകിഴക്ക് ആലുവിളയിൽ ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: ഭാരതി. മകൾ: ബി. രാജി (സബ് രജിസ്ട്രാർ ഓഫീസ്, എഴുകോൺ). മരുമകൻ: വി.ആർ. അനിൽകുമാർ (മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ). സഞ്ചയനം 11ന് രാവിലെ 8ന്.