lalu

കരുനാഗപ്പള്ളി: ക്ലാപ്പന തെക്ക് ഉമ്മാപറമ്പിൽ വിൽസണിന്റെ ഭാര്യ ലാലു വിൽസൺ (55, അദ്ധ്യാപിക, ക്ലാപ്പന വിമലഹൃദയ സ്കൂൾ) നിര്യാതയായി. മക്കൾ: ജീസ് മേരി, ജാസ്മിൻ മേരി. മരുമക്കൾ: എം.സി. വിനോദ് (88 പിക്ചേഴ്സ്, മുംബയ്), സി.ആർ. റിൻസ് (ബോഷ്, ബംഗളൂരു).