sukumari

ഉളിയക്കോവിൽ: നിത്യപ്രഭ നഗർ-20 അമൂല്യയിൽ (കൊച്ചുകണ്ടോലിൽ) പരേതനായ ചെമ്മക്കാട് ഡോ. എ. ജനാർദ്ദനൻ പിള്ളയുടെ ഭാര്യ റിട്ട. ഹൈസ്കൂൾ അദ്ധ്യാപിക എം. സുകുമാരി അമ്മ (73) ആൻഡമാനിൽ നിര്യാതയായി. സാഹിത്യകാരൻ വി.എസ്. നായർ സഹോദരനാണ്. സംസ്കാരം പിന്നീട്. മക്കൾ: എസ്.ജെ. സീന, എസ്.ജെ. സിന്ധു, എസ്. ജെ. ബീന, എസ്.ജെ. ബിന്ദു, എസ്.ജെ. ഇന്ദു, എസ്.ജെ. മഹേഷ്‌, എസ്.ജെ. രമേഷ്. മരുമക്കൾ: എം.ആർ. അനിൽകുമാർ, പ്രകാശ്, ടി.എസ്. ജയചന്ദ്രൻ, കെ. ബാലചന്ദ്രൻ നായർ, എം. അശോക് കുമാർ.