ഓച്ചിറ: പ്രയാർ തെക്ക് പേരാണിക്കൽ വീട്ടിൽ പരേതനായ ശിവരാമൻ ആചാരിയുടെ ഭാര്യ ഓമനയമ്മാൾ (78) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ ആചാരി, മണിയമ്മ, ശശിധരൻ ആചാരി. മരുമക്കൾ: സതിയമ്മ, സദാശിവൻ, സുനിത.