കാഞ്ഞാവെളി: പലകശേരിൽ കിഴക്കതിൽ രാജേന്ദ്രൻ (68, സിഗ്മാ ടെയ്ലേഴ്സ്, കാഞ്ഞാവെളി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പവല്ലി. മക്കൾ: അർച്ചന, രാഹുൽരാജ്. മരുമകൻ: പ്രതാപ്.