
പടിഞ്ഞാറെകല്ലട: വലിയപാടം വിളന്തറ ചാന്നാം വിളത്തറയിൽ കെ. രാമചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: രാജേഷ് കുമാർ, രാജി ചന്ദ്രൻ (കെ.പി.എം.എഫ് കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ), രജനി ചന്ദ്രൻ, രഞ്ജിനി ചന്ദ്രൻ. മരുമക്കൾ: പി.എസ്. സിന്ധു, ഗിരീഷ്, രതീഷ്.