thankam

മയ്യനാട്: കാർത്തികയിൽ (തറയിൽ) പരേതനായ കെ. രാഹുലന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മകൻ: ഷാജി (ഷിയ ഹോസ്പിറ്റൽ, മയ്യനാട്). മരുമകൾ: സുലേഖ.