
പുനലൂർ: കലയനാട് ആലി ബ്രദേഴ്സിൽ പരേതനായ കോയാക്കുട്ടിയുടെ ഭാര്യ മഹദൂൻ ബീവി (88) നിര്യാതയായി. മക്കൾ: സൈനുല്ലാബ്ദീൻ (റിട്ട. എയർ ഫോഴ്സ്), സൈനബ (റിട്ട. രജിസ്ട്രാർ ഡിപ്പാർട്ട്മെന്റ്), സലീം, സൗദ, സൂദ (റിട്ട. സാമൂഹ്യ ക്ഷേമ വകുപ്പ്), സൈഫുദ്ദീൻ. മരുമക്കൾ: മൈദീൻ ബീവി (റിട്ട. അദ്ധ്യാപിക, എൻ.എസ്.വി.വി എച്ച്.എസ്.എസ്), ഷംസുദ്ദീൻ (റിട്ട. ട്രഷറി ഓഫീസർ), റംല ബീവി (അദ്ധ്യാപിക, തടിക്കാട് എൽ.പി.എസ്), സലീം, ഷാജഹാൻ.