abdul

ആയൂർ: ചടയമംഗലം കുരിയോട് പരുത്തിയിൽ ചരുവിള പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: റസിയാബീവി, റജിലബീവി, നംഷീർ. മരുമക്കൾ: പരേതനായ റഹീം, റഫീഖ്, തസ്നി.