raveendran

ചാത്തന്നൂർ: കൊട്ടിയം ചിറവിള വീട്ടിൽ എം. രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ചിത്രാവതി. മക്കൾ: രതീഷ്, രജിത. മരുമക്കൾ: സുനിൽകുമാർ, ഷിനി.