ശാസ്താംകോട്ട: റിട്ട. അദ്ധ്യാപകൻ ഭരണിക്കാവ് അൻസർ മൻസിലിൽ (പാരഡൈസ്) കെ.പി. ബദറുദീൻകുട്ടി (66) നിര്യാതനായി. ഭാര്യ: ജുമൈലത്ത് ബീവി. മക്കൾ: അൻസർ, അൻവർ, അഷ്‌കർ, അസ്ഹർ. മരുമക്കൾ: ഹസീന, നിമി, ഹിസാന.