ibrahim

കരുനാഗപ്പള്ളി: പുത്തൻതെരുവ് ഷാജിഖാസ് മൻസിലിൽ എ. ഇബ്രാഹീംകുട്ടി (74) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷാജഹാൻ, തസ്നി, മുഹമ്മദ് ഷാൻ, ഷെമീം. മരുമക്കൾ: ഫാത്തിമ, നാസറുദ്ദീൻ മൗലവി, തൻസീറ, സമീറ.