raje

കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് പുത്തനഴികത്ത് വീട്ടിൽ എസ്. രാജേന്ദ്രൻ (61, റിട്ട. കെ.ഡബ്ല്യു.എ, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സുശീല. മക്കൾ: രശ്മി, രഞ്ജിത്ത്. മരുമകൻ: ശ്യാംകുമാർ. സഞ്ചയനം 12ന് രാവിലെ 8ന്.