പത്തനാപുരം: പിറവന്തൂർ സീനാസദനത്തിൽ പരേതനായ പവിത്രന്റെ ഭാര്യ പങ്കജാക്ഷി (84) നിര്യാതയായി. മകൾ: സീന. മരുമകൻ: ഹർഷൻ. സഞ്ചയനം 12ന് രാവിലെ 8ന്.