എഴുകോൺ: ചീരങ്കാവ് അനിസദനത്തിൽ പരേതനായ കുഞ്ഞുരാമൻ ആചാരിയുടെ ഭാര്യ എൽ. രാജമ്മ (79) നിര്യാതയായി. മക്കൾ: കെ.ആർ. അനിൽ കുമാർ, കെ.ആർ. അനിത കുമാരി. മരുമക്കൾ: മോഹനവല്ലി, ഗോപകുമാർ. സഞ്ചയനം 12ന് രാവിലെ.