
കൊല്ലം: ആശ്രാമം ആശ്രാമം നഗർ-42 ശീവേലി തെക്കേവീട്ടിൽ ബി. മുരളീധരൻപിള്ള (53) നിര്യാതനായി. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റും കൊല്ലം കമ്പോളത്തിലെ വ്യാപാരിയുമാണ്. ഭാര്യ: ജയലക്ഷ്മി. മക്കൾ: അമൽ മുരളി, അഖിൽ മുരളി, അതുൽ മുരളി.