arundhathi

കുണ്ടറ: കേരളപുരം കുമളിയിൽ വടക്കേക്കര ചരുവിളവീട്ടിൽ പരേതനായ ശിവശങ്കരന്റെ ഭാര്യ അരുന്ധതി (85) നിര്യാതയായി. മക്കൾ: എസ്. മോഹനൻ (കേരളകൗമുദി ഏജന്റ്), എസ്. ബാബു, എസ്. അശോകൻ (കേരളകൗമുദി ഏജന്റ്), എസ്. രാജൻ, എ. മഹേശ്വരി, എസ്. മധു (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), എസ്. വിജയൻ (കെ.എസ്.ആർ.ടി.സി, കൊല്ലം), എ. സുകുമാരി, പരേതനായ വിനോദ് കുമാർ. മരുമക്കൾ: ഡി. പുഷ്പ്പവല്ലി, മഹേശ്വരി, ശാന്തമ്മ, അനിത, രാമകൃഷ്ണൻ, രേഖ, പ്രിയ, അനിൽകുമാർ. സഞ്ചയനം 14ന് രാവിലെ 7ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്.