freddy

കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ ജയ വാച്ച് വർക്സ് നടത്തുന്ന ഫ്രെഡിക്ക്‌ ഇത് വെറുമൊരു ക്ലോക്കല്ല, ഊതിക്കാച്ചിയെടുത്ത പൊന്നാണ്. അപൂർവമായ ഗ്രാൻഡ് ഫാദർ ക്ലോക്ക് സ്വയം നിർമിച്ചതിന്റെ ആഹ്ലാദത്തിലാണ്‌ അദ്ദേഹം. ഇത് നിർമ്മിക്കാൻ രണ്ട് വർഷമെടുത്തു.

വീഡിയോ:ശ്രീധർലാൽ.എം. എസ്