കൊല്ലം: കാവനാട് കുരീപ്പുഴ കൈരളി നഗർ-329 പ്ലാന്തോട്ടത്തിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെയും സുധർമ്മയുടെയും മകൻ ഹരികൃഷ്ണൻ (29, കണ്ണൻ) നിര്യാതനായി. സഞ്ചയനം നാളെ രാവിലെ 8ന്.