
നെടുങ്ങോലം: പരവൂർ കുറുമണ്ടൽ വെയിലുമങ്ങാട്ടുപറന്തിയിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സരള, രഘു, പരേതയായ സുഷമ, അംബിക, സുജ. മരുമക്കൾ: ദേവരാജൻ, പരേതയായ ശാന്തിനി, രവീന്ദ്രൻ, മുരളീധരൻ, സുഭാഷ്.