
വടക്കുംതല: വടക്കുംതല തെക്ക് പുല്ലമ്പള്ളിൽ പരേതനായ വി. കരുണാകരന്റെ ഭാര്യ ജഗദമ്മ (81) നിര്യാതയായി. മക്കൾ: പി.കെ. ജയപ്രകാശ് (റിട്ട. റീജിയണൽ ഓഫീസർ, കയർഫെഡ്, ആലപ്പുഴ), ഗീതാകുമാരി, ഗോപികാകുമാരി, ഗിരിജാകുമാരി. മരുമക്കൾ: ബി. ഗീത (എസ്.എൻ ട്രസ്റ്റ് ഓഫീസ്, കൊല്ലം), സുരേന്ദ്രൻ (റിട്ട. കൃഷി വകുപ്പ്), വിജയൻ (റിട്ട. കെ.എസ്.ഇ.ബി), മോഹനൻ (എക്സ് സർവീസ്). സഞ്ചയനം 12ന് രാവിലെ 8ന്.