വടക്കുംതല: കൊല്ലശേരി മുക്ക് ആലുവിളയിൽ ഭാസ്കരൻപിള്ളയുടെ ഭാര്യ ഇന്ദിരാഭായി അമ്മ (66) നിര്യാതയായി. മക്കൾ: പ്രദീപ് ലാൽ (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി), പ്രമീളാദേവി. മരുമക്കൾ: സുജാത, രാധാകൃഷ്ണൻ (കെ.എം.എം.എൽ, ചവറ). സഞ്ചയനം 15ന് രാവിലെ 7ന്.