ഊന്നിൻമൂട്: പുതുവൽ കുന്നുംപുറത്ത് വീട്ടിൽ രാജപ്പൻ ആശാരി (84) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ലളിതാംബിക, ലതിക, അശോകൻ, ജലജ, പരേതനായ വിജയൻ, ലീലാമണി. മരുമക്കൾ: ജയപാലൻ, രാജേന്ദ്രൻ, മിനി, സാബു, പരേതനായ രഘുനാഥ്.