കൊല്ലം: പട്ടത്താനം വലിയവീട്ടിൽ ഗോപാലപിള്ളയുടെയും ഭാനുമതിഅമ്മയുടെയും മകൻ ജി. ശശിധരൻപിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ജയ. മക്കൾ: ലക്ഷ്മി, ശ്രീജ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ബൈജു, സമീഷ്.