മുഖത്തല: തൃക്കോവിൽവട്ടം മഠത്തിൽ മേലതിൽ രാഘവൻപിള്ള (76, മണിയൻപിള്ള) നിര്യാതനായി. ഭാര്യ: പൊന്നമ്മഅമ്മ. മകൾ: ഷീജാകുമാരി (ക്ളാർക്ക്, ആദിച്ചനല്ലൂർ ഫാർമേഴ്സ് ബാങ്ക്). മരുമകൻ: സജീന്ദ്രൻപിള്ള.