പുത്തൂർ: കലയപുരം മരുതൂർ മനു ഭവനത്തിൽ എം. ബാബു (54, കോൺഗ്രസ് കലയപുരം വാർഡ് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: മഹേഷ്, മനു.