ഓച്ചിറ: മേമന എ.എൽ കോട്ടേജിൽ അശോകൻ (62) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: ലീല. മക്കൾ: അനൂപ്, അഞ്ജന.