gop

തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് കവറാട്ട് മേക്കതിൽ ഗോപാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സന്താനവല്ലി. മക്കൾ: ലതിക, ലത, അനിൽ കുമാർ. മരുമക്കൾ: അരുണൻ, സുഭാഷ്, സജിത. സഞ്ചയനം 12ന് രാവിലെ 7ന്.