ഓച്ചിറ: പായിക്കുഴി കാർത്തികയിൽ പണിക്കേഴ്സ് ഗ്രൂപ്പ് സ്ഥാപകൻ എസ്.രവീന്ദ്രനാഥപണിക്കർ (82) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഡിങ്കു, ഡിലു. മരുമക്കൾ: ബീന, സജിത.