ആയൂർ: കടയ്ക്കൽ ആറ്റുപുറം ഇരപ്പിൽ ഉഷാമന്ദിരത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ദേവയാനി (81) നിര്യാതയായി. മകൾ: പരേതയായ ഉഷ.