കിളികൊല്ലൂർ: മാന്ത്രികപുറം കെ.ടി.എം നഗർ-2 സുധിഭവനിൽ സുന്ദരേശൻ (72) നിര്യാതനായി. ഭാര്യ: താമരാക്ഷി. മക്കൾ: സുധി , സൂരജ് (ഇരുവരും സിവിൽ പൊലീസ് ഓഫീസർ), സുജിത. മരുമക്കൾ: രതീഷ്, ആതിര, രേണുക.