leelamma-70

കൊട്ടാരക്കര: കൊട്ടാരക്കര ഇ.ടി.സി ലീലാഭവനിൽ തങ്കച്ചന്റെ ഭാര്യ ലീലാമ്മ (70, ​റിട്ട. സ്‌പെഷ്യൽ വില്ലേജ് ഓഫീസർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃക്കണ്ണമംഗൽ സെന്റ്‌ ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സുനിൽ, അനിൽ ഇ.ടി.സി (പുനലൂർ ഭദ്രാസന കൗൺസിൽ അംഗം, കൊട്ടാരക്കര ബി.എം.എം. ദ്വിതീയൻ ട്രെയിനിംഗ് കോളേജ് ജീവനക്കാരൻ). മരുമക്കൾ: സിന്ധു, റീന ജോൺ (അദ്ധ്യാപിക, എസ്.കെ.വി.വി.എച്ച്.എസ്.എസ്, തൃക്കണ്ണമംഗൽ).