leksh

ചവറ സൗത്ത്: മാലിഭാഗം പട്ടരുമഠത്തിൽ പരേതനായ ബാലൻ നായരുടെ ഭാര്യ ലക്ഷ്മിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ഓമനക്കുട്ടൻ നായർ, രാജേന്ദ്രൻ നായർ. മരുമക്കൾ: ലീലാമ്മ, അമ്മിണി അമ്മ.