കരുനാഗപ്പള്ളി: ആലപ്പാട് തുണ്ടിലയ്യത്ത് ശശിധരൻ (74) നിര്യാതനായി. ഭാര്യ: കനകമണി. മക്കൾ: ഷൈല, ഷാജി, കണ്ണൻ. മരുമക്കൾ: രത്നദാസ്, അനിഷ, ശാലി. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 10ന്.