manoj-49

പടിഞ്ഞാറേകല്ലട: ഐത്തോട്ടുവ വി.കെ.എസ് ജംഗ്ഷന് സമീപം മനോജ് ഭവനിൽ (ചെപ്പിനാലിൽ) വാസവന്റെയും അമൃതയുടെയും മകൻ മനോജ് (49) നിര്യാതനായി. സി.ആർ.പി.എഫിൽ സബ് ഇൻസ്പെക്ടറായി ചത്തീസ്ഗഢിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് വൈകിട്ട് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ഷൈലജ മനോജ്. മക്കൾ: മനീഷ, മാളവിക.