
പരവൂർ: കൂനയിൽ കുഴിവിള പുത്തൻ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (87) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, രാജശേഖരൻപിള്ള, ശ്യാമളാദേവി, ഗോപകുമാർ (ബാബു), ലീലാഭായി, സുരേഷ്കുമാർ. മരുമക്കൾ: ആശാപിള്ള, വിജയൻപിള്ള, ശോഭന, തുളസീധരൻപിള്ള, ജലജ, പരേതനായ ഗോപകുമാർ.