
കരുനാഗപ്പള്ളി: ആലപ്പാട് അയ്യത്ത് വീട്ടിൽ ശിവപ്രസാദ് (92) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: വിഷ്ണുപ്രിയ, സജീവൻ, ജ്യോതി, രാജീവൻ. മരുമക്കൾ: സതീശൻ, സജിതകുമാരി, ദേവദാസ്, വിജിത. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 8ന്.